Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tomorrow

സ​പ്ലൈ​കോ വി​ല്പ​ന​ശാ​ല​ക​ൾ നാ​ളെ പ്ര​വ​ർ​ത്തി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​പ്ലൈ​​​കോ വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ൾ​​​ക്ക് നാ​​​ളെ പ്ര​​​വൃത്തി​​​ദി​​​നം ആ​​​യി​​​രി​​​ക്കും.

20ന് ​​​മ​​​ഹാ​​​ന​​​വ​​​മി ദി​​​ന​​​ത്തി​​​ൽ പെ​​​ട്രോ​​​ൾ പ​​​മ്പ് ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ സ​​​പ്ലൈ​​​കോ വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ൾ​​​ക്കും അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും.

ഒ​​​ക്‌ടോബ​​​ർ 21 വി​​​ജ​​​യ​​​ദ​​​ശ​​​മി ദി​​​ന​​​ത്തി​​​ൽ മാ​​​വേ​​​ലി സ്റ്റോ​​​റു​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള സ​​​പ്ലൈ​​​കോ വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ൾ പ​​​തി​​​വു​​​പോ​​​ലെ തു​​​റ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

Sports

"ക്രി​ക്ക​റ്റോ​ണം' നാളെ...


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് മൂ​ന്നാം സീ​സ​ണ്‍ കൂ​ടു​ത​ല്‍ ഹൈ​ടെ​ക് ആ​കു​ന്നു. നാ​ളെ കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ക്രി​ക്ക​റ്റ് ഉ​ത്സ​വ​ത്തി​ല്‍ ഇ​ക്കു​റി അ​ത്യാ​ധു​നി​ക ഹോ​ക്ക് ഐ ​ബോ​ള്‍ ട്രാ​ക്കിം​ഗ് സം​വി​ധാ​ന​വും ഡി​ആ​ര്‍​എ​സും ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. ഇ​തോ​ടെ അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ങ്ങ​ളി​ലെ​യും ഐ​പി​എ​ല്ലി​ലെ​യും ന​വീ​ന സാ​ങ്കേ​തി​കവി​ദ്യ​ക​ള്‍ ഇ​ത്ത​വ​ണ കെ​സി​എ​ല്ലി​ലും ഇ​ടം പി​ടി​ക്കും. നാ​ളെ ആ​രം​ഭി​ക്കു​ന്ന കെ​സി​എ​ല്‍ 2026 സീ​സ​ൺ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് അ​വ​സാ​നി​ക്കും.

ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണു​ക​ളി​ലും പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള ബോ​ള്‍ ട്രാ​ക്കിം​ഗ് സം​വി​ധാ​ന​മാ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍, ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ഹൈ-​ടെ​ക് സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹോ​ക് ഐ ​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നാ​യി ത​ത്സ​മ​യ സം​പ്രേ​ഷ​ണ കാ​മ​റ​ക​ള്‍​ക്ക് പു​റ​മേ ആ​റു മു​ത​ല്‍ 10 വ​രെ പ്ര​ത്യേ​ക കാ​മ​റ​ക​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സ്ഥാ​പി​ക്കും. ഇ​തി​ലൂ​ടെ ബോ​ള്‍ ട്രാ​ക്കിം​ഗ്, അ​ള്‍​ട്രാ എ​ഡ്ജ് സാ​ങ്കേ​തി​ക​വി​ദ്യ, കൃ​ത്യ​മാ​യ എ​ല്‍​ബി​ഡ​ബ്ല്യു-​റ​ണ്‍​ഔ​ട്ട് റീ​പ്ലേ​ക​ള്‍ എ​ന്നി​വ സാ​ധ്യ​മാ​കും.

പു​തി​യ സം​വി​ധാ​നം എ​ത്തു​ന്ന​തോ​ടെ വേ​ഗ​മേ​റി​യ​തും കൃ​ത്യ​ത​യാ​ര്‍​ന്ന​തു​മാ​യ വി​ധി​നി​ര്‍​ണ​യം സാ​ധ്യ​മാ​കും. ഹോ​ക് ഐ ​ടെ​ക്‌​നോ​ള​ജി​യോ​ടൊ​പ്പം ത​ത്സ​മ​യ സം​പ്രേ​ഷ​ണം കൂ​ടു​ത​ല്‍ ആ​വേ​ശ​ക​ര​മാ​ക്കാ​ന്‍ "ബ്രോ​ഡ്കാ​സ്റ്റ് എ​ന്‍​ഹാ​ന്‍​സ്‌​മെ​ന്‍റ് ടൂ​ളു​ക​ളും' ല​ഭ്യ​മാ​ക്കു​മെ​ന്ന് കെ​സി​എ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പ​ന്തി​ന്‍റെ ഗ​തി​യും ബാ​റ്റ്‌​സ്മാ​ന്‍​മാ​രു​ടെ ച​ല​ന​ങ്ങ​ളും വ്യ​ക്ത​മാ​യി വി​ശ​ക​ല​നം ചെ​യ്യു​ന്ന സ്‌​പോ​ട്ട് റീ​പ്ലേ​ക​ള്‍, ക​ളി​ക്കാ​ര്‍ കൂ​ടു​ത​ല്‍ സ്‌​കോ​ര്‍ ചെ​യ്യു​ന്ന മേ​ഖ​ല​ക​ള്‍, സി​ക്‌​സ​റു​ക​ളു​ടെ ദൂ​രം തു​ട​ങ്ങി​യ​വ​യും ഇ​തി​ലൂ​ടെ സം​പ്രേ​ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും. ട്വ​ന്‍റി-20 ഫ്രാ​ഞ്ചൈ​സി ലീ​ഗു​ക​ളി​ല്‍ പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ച ഈ ​സം​വി​ധാ​ന​ങ്ങ​ള്‍ കെ​സി​എ​ല്ലി​ന്‍റെ ദൃ​ശ്യാ​നു​ഭ​വം മാ​റ്റി​മ​റി​ക്കും.

Kerala

മ​ഴ​യ്ക്ക് ശ​മ​ന​മി​ല്ല; ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ്, കോ​ട്ട​യം, ഇ​ടു​ക്കി, വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി.

പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. കൂ​ടാ​തെ ആ​ല​പ്പു​ഴ​യി​ൽ കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാ​ളെ അ​വ​ധി​യാ​ണ്.

അ​തേ​സ​മ​യം മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല. അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ മ​ഴ വീ​ണ്ടും ശ​ക്തി പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Kerala

കീം ​പ​രീ​ക്ഷാ ഫ​ല​പ്ര​ഖ്യാ​പ​നം ശ​നി​യാ​ഴ്ച

കൊ​ച്ചി : കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്-​ഫാ​ർ​മ​സി പ്ര​വേ​ശ​നയുടെ(​കീം ) ഫ​ലം ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. എ​റ​ണാ​കു​ളം ക​ള​മ​ശേ​രി, പ​ത്ത​ടി​പാ​ലം ഗ​വ​ൺ​മെ​ന്‍റ് റെ​സ്റ്റ് ഹൗ​സി​ൽ ഉ​ച്ച​ക്ക് ഒ​ന്നി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി റോ​ജി.​എം.​ജോ​ൺ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും.

നേ​ര​ത്തെ, ജൂ​ൺ 22ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും സി​ബി​എ​സ്ഇ പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തെ തു​ട​ർ​ന്ന് മാ​ർ​ക്ക് ചേ​ർ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം തേ​ടി വി​ദ്യാ​ർ​ഥി​ക​ളും, ര​ക്ഷി​താ​ക്ക​ളും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ഖ്യാ​പ​നം മാ​റ്റി​യ​ത്.

Kerala

കൊ​ച്ചി റീ​ജ​ണ​ല്‍ പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ് നാളെ ​പ്ര​വ​ര്‍​ത്തി​ക്കും

കൊ​​​​ച്ചി: കൊ​​​​ച്ചി റീ​​​​ജ​​​​ണ​​​​ല്‍ പാ​​​​സ്‌​​​​പോ​​​​ര്‍​ട്ട് ഓ​​​​ഫീ​​​​സ് ആ​​​​ല​​​​പ്പു​​​​ഴ, ആ​​​​ലു​​​​വ, കൊ​​​​ച്ചി (ക​​​​രി​​​​ങ്ങാ​​​​ച്ചി​​​​റ), കോ​​​​ട്ട​​​​യം, തൃ​​​​ശൂ​​​​ര്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ പാ​​​​സ്‌​​​​പോ​​​​ര്‍​ട്ട് സേ​​​​വാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍, ചെ​​​​ങ്ങ​​​​ന്നൂ​​​​ര്‍, ക​​​​ട്ട​​​​പ്പ​​​​ന, ക​​​​വ​​​​ര​​​​ത്തി, നെ​​​​ന്മാ​​​​റ, പാ​​​​ല​​​​ക്കാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സ് പാ​​​​സ്‌​​​​പോ​​​​ര്‍​ട്ട് സേ​​​​വാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ ഇ​​​​ന്ന് അ​​​​ട​​​​ച്ചി​​​​ടു​​​​ക​​​​യും പാ​​​​സ്‌​​​​പോ​​​​ര്‍​ട്ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ഷെ​​​​ഡ്യൂ​​​​ള്‍ ചെ​​​​യ്ത​​​പ്ര​​​​കാ​​​​രം ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നാ​​​​യി നാ​​​ളെ ​പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

International

നാ​ളെയോടെ ശു​ഭ​വാ​ർ​ത്ത​യെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള ര​ണ്ടാം​ഘ​ട്ട സ​മാ​ധാ​ന ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ചു​ള്ള ശു​ഭ​വാ​ർ​ത്ത നാ​ളെ​യോ​ടെ ല​ഭി​ച്ചേ​ക്കാ​മെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​ന്ന​തി​നാ​യി ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നാ​ളെ ച​ർ​ച്ച ന​ട​ന്നേ​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു ച​ർ​ച്ച​യെ​ക്കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ട്രം​പ് ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും ഇ​റാ​ൻ പ്ര​തി​ക​രി​ച്ചു.

പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം ഇ​റാ​നെ​തി​രാ​യ സൈ​നി​ക​ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച ട്രം​പ്, വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ട്. പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​ന്‍റെ മ​ധ്യ​സ്ഥ​ത നി​ർ​ണാ​യ​ക​മാ​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്.

അ​ടു​ത്ത '36 മു​ത​ൽ 72' മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ച്ചേ​ക്കു​മെ​ന്ന് ന്യൂ​യോ​ർ​ക്ക് പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

District News

രാ​ഹു​ൽ ഗാ​ന്ധി നാ​ളെ ജി​ല്ല​യി​ൽ

 ‎തൃ​ശൂ​ർ: ‎ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി നാ​ളെ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് അ​റി​യി​ച്ചു. ‎

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ഒന്നിനു മാ​ള കോ​ട്ട​മു​റി സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലെ ഹെ​ലി​പ്പാ​ഡി​ലി​റ​ങ്ങി ആ​ദ്യ​സ​മ്മേ​ള​ന​വേ​ദി​യാ​യ മാ​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ​ത്തും. കൊ​ടു​ങ്ങ​ല്ലൂ​ർ, ക​യ്പ​മം​ഗ​ലം, ഒ​ല്ലൂ​ർ, പു​തു​ക്കാ​ട്, ചാ​ല​ക്കു​ടി, ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ല​ങ്ങ​ളി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്നു ഹെ​ലി​കോ​പ്റ്റ​റി​ൽ കു​ന്നം​കു​ളം ബ​ഥ​നി സെ​ന്‍റ് ജോ​ൺ​സ് ഇം​ഗ്ലീ​ഷ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ലി​റ​ങ്ങി കു​ന്നം​കു​ളം പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കും. ചേ​ല​ക്ക​ര, തൃ​ശൂ​ർ, നാ​ട്ടി​ക, കു​ന്നം​കു​ളം, വ​ട​ക്കാ​ഞ്ചേ​രി, മ​ണ​ലൂ​ർ, ഗു​രു​വാ​യൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഉ​ൾ​പ്പ​ടെ​യു​ള്ള ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും.

District News

അ​മി​ത് ഷാ ​നാ​ളെ ഹ​രി​പ്പാ​ട്


ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വാ​ച​സ്പ​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ ​നാ​ളെ എ​ത്തും. രാ​വി​ലെ 11. 30ന് ​എ​ൻ​ടി​പി​സി ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങു​ന്ന അ​ദ്ദേ​ഹം തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് ന​ഗ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കും.
ഗ​വ. ​ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ മു​ത​ൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ൻ വ​രെ​യാ​ണ് റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ​യും എ​ൻ​ഡി​എ​യു​ടെ​യും പ്ര​മു​ഖ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കേ​ന്ദ്ര​മ​ന്ത്രി​യെ വ​ര​വേ​ൽ​ക്കാ​ൻ അ​ണി​നി​ര​ക്കും.

District News

ക​രി​വേ​ല ഇ​ന്ന്, ആ​ണ്ടി​വേ​ല നാ​ളെ

നെ​ന്മാ​റ: നെ​ന്മാ​റ- വ​ല്ല​ങ്ങി വേ​ല ഭാ​ഗ​മാ​യി ക​രി​വേ​ല ഘോ​ഷ​യാ​ത്ര ഇ​ന്ന് നെ​ന്മാ​റ​യി​ൽ ആ​വേ​ശ​ത്തോ​ടെ അ​ര​ങ്ങേ​റും. നെ​ന്മാ​റ ദേ​ശ​ത്തും വ​ല്ല​ങ്ങി ദേ​ശ​ത്തും വേ​ലാ​ഘോ​ഷ​ങ്ങ​ൾ​ക്കു ഇ​തി​ന​കം തു​ട​ക്ക​മാ​യി​ട്ടു​ണ്ട്.

ഇ​ന്നു രാ​ത്രി പ​തി​നൊ​ന്നോ​ടെ മ​ന​ങ്ങോ​ട്, ക​ണി​മം​ഗ​ലം, വേ​ട്ട​യ്ക്കൊ​രു​മ​ക​ൻ, പു​ത്ത​ൻ​ത​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​രി​വേ​ല സം​ഘ​ങ്ങ​ൾ വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ നെ​ന്മാ​റ മ​ന്ദ​ത്തി​ൽ സം​ഗ​മി​ക്കും. തു​ട​ർ​ന്ന് ഘോ​ഷ​യാ​ത്ര മൂ​ല​സ്ഥാ​നം ക​ണി​മം​ഗ​ലം, പാ​ട്ടാ​ളി ശ്രീ ​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്രം, ശ്രീ ​ശി​വ​ക്ഷേ​ത്രം എ​ന്നി​വ വ​ഴി സ​ഞ്ച​രി​ച്ചു ശ്രീ ​വേ​ട്ട​യ്ക്കൊ​രു​മ​ക​ൻ കാ​വി​ൽ സ​മാ​പി​ക്കും.

നെ​ന്മാ​റ ദേ​ശ​ത്ത് വേ​ല ദി​വ​സം വ​രെ രാ​വി​ലെ 7 മു​ത​ൽ 10 വ​രെ​യും വൈ​കി​ട്ട് 5 മു​ത​ൽ രാ​ത്രി 7.30 വ​രെ​യും പ​റ​യെ​ടു​പ്പ് ച​ട​ങ്ങു​ക​ൾ ന​ട​ക്കും. വ​ലി​യ കു​മ്മാ​ട്ടി ആ​ഘോ​ഷ​ങ്ങ​ളും ഇ​തി​നോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു. രാ​ത്രി ന​ട​ക്കു​ന്ന വ​ലി​യ കു​മ്മാ​ട്ടി​യി​ൽ മ​ന​ങ്ങോ​ട്, ക​ണി​മം​ഗ​ലം, വേ​ട്ട​യ്ക്കൊ​രു​മ​ക​ൻ, പു​ത്ത​ൻ​ത​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​സം​ഘ​ങ്ങ​ൾ നെ​ന്മാ​റ മ​ന്ദ​ത്തി​ൽ ഒ​ന്നി​ച്ചു​കൂ​ടും. തു​ട​ർ​ന്ന് വേ​ട്ട​യ്ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ഴു​ന്ന​ള്ള​ത്ത് ന​ട​ക്കും.

Kerala

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക നാ​ളെ മു​ത​ൽ ന​ൽ​കാം, സൂ​ക്ഷ​മ പ​രി​ശോ​ധ​ന 24ന്

​തി​രു​വ​ന​ന്ത​പു​രം: വി​ഷു​വി​നും ഈ​സ്റ്റ​റി​നും ഇ​ട​യ്‌​ക്ക് ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ന് നാ​ളെ മു​ത​ൽ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ൽ​കി തു​ട​ങ്ങാം. 23 വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. സൂ​ക്ഷ​മ പ​രി​ശോ​ധ​ന 24ന് ​ന​ട​ക്കും. മേ​യ് നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ 25 ദി​വ​സ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം മേ​യ് നാ​ലി​ന് ഫ​ലം വ​രും. 30471 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​കു​ക. കേ​ര​ള​ത്തി​ലും അ​സ​മി​ലും ഒ​രു ദി​വ​സ​മാ​ണ് വോ​ട്ടെ​ടു​പ്പ്.

കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ 2.70 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 4.24 ല​ക്ഷം പേ​ർ പു​തി​യ വോ​ട്ട​ർ​മാ​രും 1571 പേ​ർ 100 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​മാ​ണ്.

Kerala

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി.

വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർധ സൈനിക സേനാ വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മേയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾകൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

Kerala

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല നാ​ളെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​റ്റു​​​കാ​​​ൽ പൊ​​​ങ്കാ​​​ല​​​യ്ക്ക് ഇ​​​നി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ. ഭ​​​ക്തി​​​യു​​​ടെ ല​​​ഹ​​​രി​​​യി​​​ല​​​മ​​​ർ​​​ന്ന ത​​​ല​​​സ്ഥാ​​​ന​​​ത്ത് പൊ​​​ങ്കാ​​​ല​​​യ്ക്കു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി ട്ര​​​സ്റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. കു​​​ഭ​​​ത്തി​​​ലെ പൂ​​​രം നാ​​​ളും പൗ​​​ർ​​​ണ​​​മി​​​യും ഒ​​​രു​​​മി​​​ക്കു​​​ന്ന ദി​​​വ​​​സ​​​മാ​​​ണ് പൊ​​​ങ്കാ​​​ല.

നാ​​​ളെ രാ​​​വി​​​ലെ 9.15ന് ​​​ശു​​​ദ്ധ​​​പു​​​ണ്യാ​​​ഹ​​​ത്തോ​​​ടെ പൊ​​​ങ്കാ​​​ല​​​യു​​​ടെ ച​​​ട​​​ങ്ങു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. ശ്രീ​​​കോ​​​വി​​​ലി​​​ൽ നി​​​ന്നും മേ​​​ൽ​​​ശാ​​​ന്തി ദീ​​​പം പ​​​ക​​​ർ​​​ന്ന് തി​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ പൊ​​​ങ്കാ​​​ല അ​​​ടു​​​പ്പി​​​ൽ തീ ​​​ക​​​ത്തി​​​ച്ച ശേ​​​ഷം സ​​​ഹ​​​മേ​​​ൽ​​​ശാ​​​ന്തി​​​മാ​​​ർ​​​ക്ക് ദീ​​​പം കൈ​​​മാ​​​റും.

അ​​​വ​​​ർ വ​​​ലി​​​യ തി​​​ട​​​പ്പ​​​ള്ളി​​​യി​​​ലും ക്ഷേ​​​ത്ര​​​ത്തി​​​ന് മു​​​ന്നി​​​ലെ പ​​​ണ്ടാ​​​ര​​​അ​​​ടു​​​പ്പി​​​ലും തീ​​​ക​​​ത്തി​​​ക്കും. 9.45നാ​​​ണ് പൊ​​​ങ്കാ​​​ല​​​യു​​​ടെ അ​​​ടു​​​പ്പു​​​വെ​​​ട്ട്. തു​​​ട​​​ർ​​​ന്ന് 10 കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ അ​​​ടു​​​പ്പു​​​കൂ​​​ട്ടി കാ​​​ത്തി​​​രി​​​ക്കു​​​ന്ന ഭ​​​ക്ത​​​രു​​​ടെ സ​​​ഹ​​​സ്ര​​​ക​​​ല​​​ശ​​​ങ്ങ​​​ളി​​​ൽ പൊ​​​ങ്കാ​​​ല​​​യ്ക്ക് തീ ​​​തെ​​​ളി​​​യും. ഉ​​​ച്ച​​​യ്ക്ക് 2.15നാ​​​ണ് പൊ​​​ങ്കാ​​​ല നി​​​വേ​​​ദ്യം. 350 ഓ​​​ളം പൂ​​​ജാ​​​രി​​​മാ​​​രെ പൊ​​​ങ്കാ​​​ല നി​​​വേ​​​ദ്യ​​​ത്തി​​​നാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.

International

യുഎസ്-ഇറാൻ ചർച്ച നാളെ ജനീവയിൽ; യുഎസ് ഉപരോധം ഇളച്ചാൽ വിട്ടുവീഴ്ച ചെയ്യാമെന്ന് ഇറാൻ

ടെ​ഹ്റാ​ൻ: ഇ​റാ​ന്‌-​അ​മേ​രി​ക്ക ആ​ണ​വ ച​ർ​ച്ച​യു​ടെ തു​ട​ർ​ച്ച നാ​ളെ ജ​നീ​വ​യി​ൽ ന​ട​ക്കും. അ​മേ​രി​ക്ക​യി​ൽ​നി​ന്നു പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫും ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാ​ര​ദ് കു​ഷ്ന​റും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണു സൂ​ച​ന.ഇ​റാ​നി​ൽ​നി​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യും പ​ങ്കെ​ടു​ത്തേ​ക്കും. പ​രോ​ക്ഷ ച​ർ​ച്ച​യി​ൽ ഒ​മാ​ന്‍റെ മ​ധ്യ​സ്ഥ​ത തു​ട​രും.

ഇ​തി​നി​ടെ, ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്ക് അ​മേ​രി​ക്ക സ​ന്ന​ദ്ധ​ത കാ​ട്ടി​യാ​ൽ ഇ​റാ​ൻ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​ണെ​ന്ന് അ​വ​രു​ടെ വി​ദേ​ശ​കാ​ര്യ ഉ​പ മ​ന്ത്രി മ​ജീ​ദ് ത​ക്ത് റ​വാ​ഞ്ചി പ​റ​ഞ്ഞു. പ​ന്ത് അ​മേ​രി​ക്ക​യു​ടെ കോ​ർ​ട്ടി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ആ​ണ​വ​വി​ഷ​യ​ത്തി​ൽ ധാ​ര​ണ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​റാ​നെ​തി​രേ ആ​ക്ര​മ​ണം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ല്കി​യി​ട്ടു​ള്ള​ത്. ട്രം​പി​ന്‍റെ ഉ​ത്ത​ര​വു ല​ഭി​ക്കു​ന്ന പ​ക്ഷം ഇ​റാ​നെ​തി​രേ ആ​ഴ്ച​ക​ൾ നീ​ളു​ന്ന സൈ​നി​ക ന​ട​പ​ടി​ക്കു യു​എ​സ് സേ​ന ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തി​നി​ടെ, ട്രം​പ് പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്കു മ​റ്റൊ​രു വി​മാ​ന​വാ​ഹി​നി യു​ദ്ധ​ക്ക​പ്പ​ൽ​കൂ​ടി അ​യ​ച്ചു.

പ്ര​സി​ഡ​ന്‍റ് ട്രം​പി​നു താ​ത്പ​ര്യം ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്ന​തി​ലാ​ണെ​ന്നും എ​ന്നാ​ൽ, ഇ​റാ​നു​മാ​യി ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്ന​തു വ​ള​രെ വ​ള​രെ വി​ഷ​മം​പി​ടി​ച്ച കാ​ര്യ​മാ​ണെ​ന്നും യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ശ​നി​യാ​ഴ്ച പ​റ​ഞ്ഞു.

Kerala

സം​സ്ഥാ​ന ബ​ജ​റ്റ് നാ​ളെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റ് നാ​ളെ. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​സ്ഥി​തി​യെ കു​റി​ച്ചു​ള്ള സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് ഇ​ന്ന് മേ​ശ​പ്പു​റ​ത്തു വ​യ്‌​ക്കും.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ വോ​ട്ട് ല​ക്ഷ്യ​മി​ട്ടു​ള്ള ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​യി​രി​ക്കും ബ​ജ​റ്റി​ല്‍ ഉ​ണ്ടാ​വു​ക. ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​റാ​മ​ത്തെ ബ​ജ​റ്റാ​ണി​ത്.

District News

ശാ​ന്തി​ദൂ​ത് - 2k25 നാളെയും മറ്റന്നാളും

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​യ ശാ​ന്തി​ദൂ​ത് - 2k25 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 22ന് ​വൈ​കു​ന്നേ​രം 6.45ന് ​മ​ഹാ​ജൂ​ബി​ലി ഹാ​ളി​ൽ ക്രി​സ്മ​സ് ഗ്രാ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് പി​ന്ന​ണി ഗാ​യി​ക അ​ഞ്ജു ജോ​സ​ഫി​ന്‍റെ മ്യൂ​സി​ക് ബാ​ൻ​ഡ്.


23ന് ​വൈ​കു​ന്നേ​രം 5.30ന് ​പ​ഴ​യ​പ​ള്ളി​യി​ൽ നി​ന്ന് സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ലേ​ക്ക് ന​ട​ക്കു​ന്ന മ​ഹാ​റാ​ലി ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച് പ്രീ​സ്റ്റു​മാ​യ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, ഓ​ക്സി​ജ​ൻ സി​ഇ​ഒ ഷി​ജോ കെ. ​തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. രാ​ത്രി ഏ​ഴി​ന് കേ​ദാ​ർ​നാ​ഥും കാ​ത്തു​കു​ട്ടി​യും അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക് ഷോ​യും ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ലെ 300 ക​ലാ​കാ​ര​ൻ​മാ​രും ക​ലാ​കാ​രി​ക​ളും അ​ണി​നി​ര​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യും ന​ട​ക്കും.


മ​ഹാ​റാ​ലി​ക്ക് മാ​റ്റു​കൂ​ട്ടാ​ൻ പ്ലോ​ട്ടു​ക​ളും ഇ​ട​വ​ക​യി​ലെ കു​ഞ്ഞു​മാ​ലാ​ഖ​മാ​രും ക്രി​സ്മ​സ് പാ​പ്പാ​മാ​രും അ​ണി​നി​ര​ക്കും. സീ​നി​യ​ർ, ജൂ​ണി​യ​ർ പാ​പ്പാ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. മ​ത്സ​ര​ങ്ങ​ൾ​ക്ക് 3000, 2000, 1500, 1000, 500 രൂ​പ വീ​തം യ​ഥാ​ക്ര​മം കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും.


ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച് പ്രീ​സ്റ്റു​മാ​യ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, ക​ത്തീ​ഡ്ര​ൽ എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​തോ​മ​സ് മു​ള​ങ്ങാ​ശേ​രി, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ വി​നീ​ത എ​സ്എം​സി, എ​സ്എം​വൈ​എം എ​ക്സി​ക്യൂ​ട്ടി​വ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ശാ​ന്തി​ദൂ​തി​ന് നേ​തൃ​ത്വം ന​ൽ​കും.

Kerala

പി​എം ശ്രീ ​ത​ർ​ക്കം: നാ​ളെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ​യെ ചൊ​ല്ലി​യു​ള്ള ഭ​ര​ണ​മു​ന്ന​ണി​യി​ലെ ത​ർ​ക്കം തീ​ർ​ക്കാ​ൻ നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ചേ​രും. പി​എം ശ്രീ​യി​ൽ സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ഫോ​ർ​മു​ല​ക​ൾ ച​ർ​ച്ച ചെ​യ്യും.

നാ​ളെ​യാ​ണ് ആ​ല​പ്പു​ഴ​യി​ൽ സി​പി​ഐ​യു​ടെ നി​ർ​ണാ​യ​ക എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം. സി​പി​എം പി​ന്നോ​ട്ട് പോ​യി​ല്ലെ​ങ്കി​ൽ ക​ടു​പ്പി​ക്കാ​ൻ ത​ന്നെ​യാ​ണ് സി​പി​ഐ തീ​രു​മാ​നം. ബ​ഹ​റി​നി​ൽ​നി​ന്ന് മു​ഖ്യ​മ​ന്ത്രി ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി.

നാ​ളെ ബി​നോ​യ് വി​ശ്വ​ത്തെ നേ​രി​ട്ട് ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​ൽ സ​മ​വാ​യ​മി​ല്ലെ​ങ്കി​ൽ സി​പി​ഐ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ധാ​ര​ണ​പ്ര​കാ​രം ക​ടു​പ്പി​ക്കും. മ​ന്ത്രി​മാ​ർ കാ​ബി​ന​റ്റി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കും. അ​ടു​ത്ത ഘ​ട്ട​മാ​യി രാ​ജി. ആ ​നി​ല​യി​ലേ​ക്കാ​ണ് പാ​ർ​ട്ടി​യി​ലെ ച​ർ​ച്ച​ക​ൾ.

Kerala

രാ​ഷ്ട്ര​പ​തി​യു​ടെ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​നം; സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ റി​ഹേ​ഴ്‌​സ​ൽ ചൊ​വ്വാ​ഴ്ച

പ​ത്ത​നം​തി​ട്ട: രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു​വി​ന്‍റെ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ റി​ഹേ​ഴ്‌​സ​ൽ ചൊ​വ്വാ​ഴ്ച ന​ട​ക്കും. സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്‌​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും അ​വ​സാ​ന​ഘ​ട്ട ട്ര​യ​ൽ ന​ട​ത്തു​ക.

രാ​ഷ്‌​ട്ര​പ​തി യാ​ത്ര ചെ​യ്യു​ന്ന ഗൂ​ർ​ഖാ വാ​ഹ​ന​ത്തി​ൽ നി​ശ്‌​ച​യി​ച്ചി​ട്ടു​ള്ള ആ​ളു​ക​ളെ ക​യ​റ്റി പ​മ്പ​യി​ൽ നി​ന്ന്‌ സ​ന്നി​ധാ​ന​ത്തേ​ക്കും തി​രി​ച്ചും ഓ​ടി​ച്ചു​നോ​ക്കും. നി​ല​യ്‌​ക്ക​ൽ, പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ്‌ ക​ഴി​ഞ്ഞ​ദി​വ​സം സു​ര​ക്ഷാ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി ആ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് പ​മ്പ​യി​ലെ​ത്തി വീ​ണ്ടും സു​ര​ക്ഷ വി​ല​യി​രു​ത്തും. നാ​ലു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ചൊ​വ്വാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും.

വൈ​കു​ന്നേ​രം 6.20ന്‌ ​തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി അ​ന്ന്‌ രാ​ജ്‌​ഭ​വ​നി​ൽ ത​ങ്ങും. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.20ന്‌ ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന്‌ ഹെ​ലി​കോ​പ്‌​റ്റ​റി​ൽ പു​റ​പ്പെ​ട്ട്‌ 10.20ന്‌ ​നി​ല​ക്ക​ൽ ഹെ​ലി​പാ​ഡി​ലെ​ത്തും.

റോ​ഡു മാ​ർ​ഗം പ​മ്പ​യി​ലും തു​ട​ർ​ന്ന്‌ ശ​ബ​രി​മ​ല​യി​ലും എ​ത്തും. 11.55 മു​ത​ൽ 12.25 വ​രെ രാ​ഷ്ട്ര​പ​തി ശ​ബ​രി​മ​ല​യി​ലു​ണ്ടാ​കും. വൈ​കു​ന്നേ​രം 5.30ന്‌ ​രാ​ജ്‌​ഭ​വ​നി​ൽ മ​ട​ങ്ങി​യെ​ത്തും.

Latest News

Corehub Up